HomeNews കൂടരഞ്ഞി തുറുവേലിക്കുന്നേൽ ടി.എസ്.ലീലാമ്മ ടീച്ചർ നിര്യാതയായി byweb desk -April 01, 2023 0 Comments കൂടരഞ്ഞി : സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട.അധ്യാപിക തുറുവേലിക്കുന്നേൽ ടി.എസ്.ലീലാമ്മ (72) നിര്യാതയായി. തുറുവേലിക്കുന്നേൽ പരേതനായ സ്കറിയയുടെ മകളാണ്. സംസ്കാരം ഇന്ന് (02-04-2023വൈകുന്നേരം 05:00-ന് ഞായർ) കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
Post a Comment