HomeLatest News നടൻ ധർമജൻ ബോൾഗാട്ടിയുടെ അമ്മ അന്തരിച്ചു byweb desk -February 23, 2023 0 Comments കൊച്ചി: നടൻ ധർമജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (83) അന്തരിച്ചു. മക്കൾ. ബാഹുലേയൻ, ധർമജൻ.സംസ്കാരം വെള്ളിയാഴ്ച ചേരാനെല്ലൂരിലെ ശ്മശാനത്തിൽ വൈകീട്ട് മൂന്നിന്.
Post a Comment