തിരുവമ്പാടി (കോഴിക്കോട്): പുല്ലൂരാംപാറ മേലേ മണ്ണാറക്കൽ ബാബുവിന്റെ മകൾ അഖില ബാബു (14) നിര്യാതയായി.


പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

മാതാവ്: സുധാമണി.

സഹോദരങ്ങൾ: അഖിൽ ബാബു, അഖിന ബാബു (ഇരുവരും പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂൾ വിദ്യാർത്ഥികൾ).
സംസ്കാരം നാളെ (27-02-2023- തിങ്കൾ) ഉച്ചകഴിഞ്ഞ് നടക്കും.


Post a Comment