കൂടരഞ്ഞി: ശ്വാസകോശ അസുഖങ്ങളും ആസ്ത്മ, അലർജി എന്നിവയും വർധിച്ചു വരുന്ന ഈ കോവിധാനന്തര കാലഘട്ടത്തിൽ ധർമ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റലിന്റെ ഭാഗമായ കൂടരഞ്ഞി സെന്റ് ജോസഫ് ക്ലിനിക്കിൽ വച്ചു ആസ്ത്മ - അലർജി- പോസ്റ്റ് കോവിഡ് സൗജന്യ ക്യാമ്പ് സംഘടിപ്പിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ഒന്നാം വാർഡ് മെമ്പറുമായ വി എസ് രവീന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആസ്ത്മ - അലർജി ശ്വാസകോശ വിദഗ്ദൻ ഡോ അജയ് ബാബു ക്യാമ്പിന് നേതൃത്വം നൽകി. സിസ്റ്റർ. ലില്ലി തെരേസ, സിസ്റ്റർ. മേരി ജോസ്, പി ആർ ഒ ധനിൽ എന്നിവർ പങ്കെടുത്തു.

Post a Comment