കൂടരഞ്ഞി: അസ്മി ലിറ്റിൽ സ്കോളർ ടാലന്റ് ടെസ്റ്റ് സോണൽ ലെവൽ പരിക്ഷയിൽ അലിഫ് ഇംഗ്ലീഷ് സ്കൂളിനെ പ്രതിനിധികരിച്ച് പങ്കെടുത്ത
യു കെ.ജി വിദ്യാർഥിനി ഫാത്തിമ മഹദിയ വിജയിയായി
പാണക്കാട് ഹാദിയ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സമ്മാനദാനം നിർവവ്വഹിച്ചു.

Post a Comment