തിരുവമ്പാടി:SNDP യോഗം 1270 -ാം നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭ ഭരണിയുടെ മൂന്നാം ദിവസമായ 23/02/ 23/ വ്യാഴാഴ്ച രാവിലെ വിശേഷാൽ പൂജകൾ, വൈകുന്നേരംമെഗാ തിരുവാതിര, തുടർന്ന് ആചാര്യ സദസ്സ് മോബിൻ PC അധ്യക്ഷത വഹിച്ചു. മാതാ ഗുരു ചൈതന്യമായി ( ശിവഗിരി മഠം) മുഖ്യപ്രഭാഷണം നടത്തി, അസംഗാനന്ദഗിരി, രൂപേഷ് തന്ത്രികൾ എന്നിവർ പ്രഭാഷണം നടത്തി.
4ാം ദിവസമായ 24/ 2 23 വെള്ളിയാഴ്ച ആചാര്യ സംഗമം, ശ്രീ നാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് ബ്രഹ്മ ശ്രീ സച്ചിദാനന്ദ സ്വമികൾ ഉത്ഘാടനം ചെയ്യുന്നു.

Post a Comment