കോഴിക്കോട് >മുക്കം;

ചേന്ദമംഗല്ലൂർ: വെസ്റ്റ് ചേന്ദമംഗല്ലൂർ ചെറുകുന്ന് താമസിക്കുന്ന ചെട്ട്യാൻതൊടിക
സി. ടി. അഹമ്മദ് കുട്ടി 

(88) വയസ്സായിരുന്നു


ഭാര്യ - ഫാത്തിമ. 

മക്കൾ - അമീറുദ്ദീൻ (ഖത്തർ), നസീറ കുനിയിൽ, 
ജുമൈല വെസ്റ്റ് ചേന്ദമംഗല്ലൂർ ബുഷറ കൊടിയത്തൂർ. 

മരുമക്കൾ - അബ്ദുൽ ഗഫൂർ (കുനിയിൽ), മൊയ്തീൻ അക്കരടത്തിൽ, സലാം കൊടിയത്തൂർ, ഫൗസിയ നെരോത്ത് 

സഹോദരങ്ങൾ - 
സി ടി അബ്ദുല്ലത്തീഫ് മൗലവി, സി ടി അബ്ദുറഹീം, ഫാത്തിമ എടവണ്ണപ്പാറ, പരേതരായ സി. ടി മുഹമ്മദ് സി.ടി ജബ്ബാർ ഉസ്താദ്.

മയ്യിത്ത് നമസ്കാരം ഇന്ന് (23-02-2023 - വ്യാഴാഴ്ച) ഉച്ചക്ക് 
1 : 00- മണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ

Post a Comment