HomeLatest News മലയാളി സൈനികൻ ലഡാക്കിൽ മരണപ്പെട്ടു. byweb desk -January 27, 2023 0 Comments അരീക്കോട് :ഇന്ത്യൻ സേനയിൽ ജോലി ചെയ്യുന്ന കീഴുപറമ്പ് കുനിയിൽ കെ.ടി നുഫൈൽ ലടാക്കിൽ മരണപ്പെട്ടുകോലൊത്തും തൊടി പരേതനായ കെ.ടി മുഹമ്മദ് കുഞ്ഞാൻ - ആമിന ദമ്പതികളുടെ മകനാണ് സഹോദരങ്ങൾ:- ഗഫൂർ, ശിഹാബുദ്ധീൻ, സലീന, ഫൗസിയജസ്ന.
Post a Comment